ദുരാഗ്രഹങ്ങളുടെ
ആകാശം കണ്ട്,
പിഴച്ചുപോയ മയില്‍പ്പീലിയാണ്
എന്റെ പ്രണയം .....!
ഒരിക്കലും കണ്ടെത്താതെ
ഒരുനിറംകൊണ്ടുപോലും
അടയാളാപ്പെടുത്താതെപോയ,
ഒരുപദ്വീപാണ് നിനക്ക് ഞാന്‍..!
എന്നിട്ടും എന്തിനാണ്
നമുക്കിടയില്‍ രാത്രികളില്‍
നക്ഷത്രങ്ങള്‍ നിലതെറ്റിവീണു
നീലജലാശയത്തില്‍
മുങ്ങിചാവുന്നത്?
ദുരാഗ്രഹങ്ങളുടെ
ReplyDeleteആകാശം കണ്ട്,
പിഴച്ചുപോയ മയില്‍പ്പീലിയാണ്
എന്റെ പ്രണയം .....!very nice